ഫോറന്‍സിക് സര്‍ജന്‍ അവധി;പോസ്റ്റ്മാര്‍ട്ടത്തെ ചൊല്ലി അഗളി ആശുപത്രിയില്‍ വാക്കേറ്റം.

അഗളി: കാരറയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്മാ ര്‍ട്ടത്തെ ചൊല്ലി അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വാക്കേ റ്റം.കുട്ടിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും പൊലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്.തിങ്കളാഴ്ച രാവിലെയോടെയായിരു ന്നു സംഭവം.പോസ്റ്റ്മാര്‍ട്ട്ം നടത്തുന്നതിന് ഫോറന്‍സിക് സര്‍ജന്‍...